ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 28 JUN 2022 9:10AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിജൂൺ 28, 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 197.31 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 96,700 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.22%

കഴിഞ്ഞ 24 മണിക്കൂറിനിടെ 9,486 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,27,97,092 ആയിരോഗമുക്തി നിരക്ക് 98.57%

കഴിഞ്ഞ 24 മണിക്കൂറിൽ 11,793 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.49%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.36%
 
ആകെ നടത്തിയത് 86.14 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,73,717 പരിശോധനകൾ


RRTN

 


( റിലീസ് ഐ.ഡി: 1837534) സന്ദര്‍ശക കൗണ്ടര്‍ : 143
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Manipuri , Punjabi , Gujarati , Tamil , Telugu