ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
24 JUN 2022 9:11AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 196.77 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 88,284 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.20%
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,029 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,27,49,056 ആയി; രോഗമുക്തി നിരക്ക് 98.59%
കഴിഞ്ഞ 24 മണിക്കൂറിൽ 17,336 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.32%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.07%
ആകെ നടത്തിയത് 85.98 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,01,649 പരിശോധനകൾ
RRTN
(Release ID: 1836662)
Visitor Counter : 176