ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 21 JUN 2022 9:23AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 196.32 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  79,313 പേര്‍  

ചികിത്സയിലുള്ളത്  0.18 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.61%

കഴിഞ്ഞ 24 മണിക്കൂറിനിടെ 7,293 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,27,15,193 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  9,923 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.55%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.67%)  

ആകെ നടത്തിയത്  85.85 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  3,88,641 പരിശോധനകള്‍. 
ND  
***



(Release ID: 1835808) Visitor Counter : 113