ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 20 JUN 2022 9:23AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 196.18 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 76,700 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.18%

കഴിഞ്ഞ 24 മണിക്കൂറിനിടെ 8,537 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,27,07,900 ആയിരോഗമുക്തി നിരക്ക് 98.61%

കഴിഞ്ഞ 24 മണിക്കൂറിൽ 12,781 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.32%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.62%
 

ആകെ നടത്തിയത് 85.81 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 2,96,050 പരിശോധനകൾ


RRTN

 


(Release ID: 1835457) Visitor Counter : 126