ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

പോസ്റ്റഡ് ഓണ്‍: 19 JUN 2022 10:00AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 196.14 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  72,474 പേര്‍  

ചികിത്സയിലുള്ളത്  0.17 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.62%

കഴിഞ്ഞ 24 മണിക്കൂറിനിടെ 8,518 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,26,99,363 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  12,899 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.89%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.50%)  

ആകെ നടത്തിയത്  85.78 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  4,46,387 പരിശോധനകള്‍. 
--  ND  --


( റിലീസ് ഐ.ഡി: 1835223) സന്ദര്‍ശക കൗണ്ടര്‍ : 163
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Manipuri , Gujarati , Tamil , Telugu