ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 17 JUN 2022 9:34AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 195.84 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  63,063 പേര്‍  

ചികിത്സയിലുള്ളത് 0.15  ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.64%

കഴിഞ്ഞ 24 മണിക്കൂറിനിടെ 7,985 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,26,82,697 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  12,847 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.47%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.41%)  

ആകെ നടത്തിയത്  85.69 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  5,19,903 പരിശോധനകള്‍. 
ND  



(Release ID: 1834681) Visitor Counter : 120