ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 12 JUN 2022 9:08AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിജൂൺ 12, 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 195.07 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 44,513 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.10%

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,435 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,52,743

ആയിരോഗമുക്തി നിരക്ക് 98.68%

കഴിഞ്ഞ 24 മണിക്കൂറിൽ 8,582 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.71%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.02%
 
ആകെ നടത്തിയത് 85.48 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,16,179 പരിശോധനകൾ

RRTN



(Release ID: 1833563) Visitor Counter : 118