പ്രധാനമന്ത്രിയുടെ ഓഫീസ്‌

യോഗ ആഗോളതലത്തിൽ വൻ പ്രചാരം നേടുന്നു: പ്രധാനമന്ത്രി


ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകളെ സഹായിക്കുന്നതാണ് യോഗ

Posted On: 13 JUN 2022 11:13AM by PIB Thiruvananthpuram

ആഗോളതലത്തിൽ യോഗയ്ക്ക് വലിയ പ്രചാരം ലഭിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നേതാക്കൾ, സിഇഒമാർ, കായികതാരങ്ങൾ, അഭിനേതാക്കൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പതിവായി യോഗ പരിശീലിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗയെ കുറിച്ചുള്ള വീഡിയോയും   പ്രധാനമന്ത്രി  പങ്കുവെച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"കഴിഞ്ഞ കുറച്ച് വർഷങ്ങളായി, യോഗ ആഗോളതലത്തിൽ വമ്പിച്ച ജനപ്രീതി നേടിയിട്ടുണ്ട്. നേതാക്കൾ, സിഇഒമാർ, കായികതാരങ്ങൾ, അഭിനേതാക്കൾ എന്നിവരുൾപ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ പതിവായി യോഗ പരിശീലിക്കുകയും അത് അവരെ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു."

--ND--

 

In the last few years, Yoga has gained tremendous popularity globally. People from different walks of life including leaders, CEOs, sportspersons and actors regularly practice Yoga and talk about how it has helped them. https://t.co/UESTuNPNbW

— Narendra Modi (@narendramodi) June 13, 2022

ಕಳೆದ ಕೆಲವು ವರ್ಷಗಳಲ್ಲಿ, ಯೋಗವು ಜಾಗತಿಕವಾಗಿ ಅಪಾರ ಜನಪ್ರಿಯತೆಗಳಿಸಿದೆ. ನಾಯಕರು, ಸಿಇಒಗಳು, ಕ್ರೀಡಾಪಟುಗಳು ಮತ್ತು ನಟರು ಸೇರಿದಂತೆ ಸಮಾಜದ ವಿವಿಧ ಸ್ತರಗಳ ಜನರು ನಿಯಮಿತವಾಗಿ ಯೋಗವನ್ನು ಅಭ್ಯಾಸ ಮಾಡುತ್ತಿದ್ದಾರೆ ಮತ್ತು ಅದರಿಂದ ಅವರಿಗಾಗಿರುವ ಪ್ರಯೋಜನಗಳ ಬಗ್ಗೆ ಮಾತನಾಡುತ್ತಿದ್ದಾರೆ. https://t.co/UESTuNPNbW

— Narendra Modi (@narendramodi) June 13, 2022

गेल्या काही वर्षात, योगशास्त्र प्रचंड लोकप्रिय ठरले आहे. विविध क्षेत्रातील लोक, नेते, कंपन्यांचे प्रमुख, क्रीडापटू, अभिनेते दररोज योगाभ्यास करतात आणि त्याचा त्यांना कसा फायदा झाला, हे ही सांगतात. https://t.co/UESTuNPNbW

— Narendra Modi (@narendramodi) June 13, 2022

ବିଗତ କିଛି ବର୍ଷ ମଧ୍ୟରେ, ଆନ୍ତର୍ଜାତୀୟ ସ୍ତରରେ ଯୋଗ ବିପୁଳ ଲୋକପ୍ରିୟତା ହାସଲ କରିଛି । ନେତୃବୃନ୍ଦ,ସିଇଓ,କ୍ରୀଡ଼ାବିତ, ଅଭିନେତାଙ୍କ ପରି ବିଭିନ୍ନ ବର୍ଗର ଲୋକ ନିୟମିତ ଯୋଗାଭ୍ୟାସ କରିବା ସହିତ ଏହା କିପରି ସେମାନଙ୍କ ପାଇଁ ଉପକାରୀ ସାବ୍ୟସ୍ତ ହୋଇଛି ସେ ସମ୍ପର୍କରେ ମତ ପ୍ରଦାନ କରୁଛନ୍ତି । https://t.co/UESTuNPNbW

— Narendra Modi (@narendramodi) June 13, 2022

গত কয়েক বছরে যোগা সারা বিশ্বে অসম্ভব জনপ্রিয় হয়ে উঠেছে। নেতা, সিইও, খেলোয়াড় এবং অভিনেতা সহ সমাজের বিভিন্ন শ্রেণীর মানুষ এখন নিয়মিত যোগাভ্যাস করেন এবং এর সুফলের কথা বলেন। https://t.co/UESTuNPNbW

— Narendra Modi (@narendramodi) June 13, 2022

বিগত কিছু বছৰত যোগে বিশ্বব্যাপী যথেষ্ট জনপ্ৰিয়তা অৰ্জন কৰিছে। নেতা, চিইঅ’, ক্ৰীড়াবিদ আৰু অভিনেতাকে ধৰি জীৱনৰ বিভিন্ন ক্ষেত্ৰৰ লোকসকলে নিয়মীয়াকৈ যোগাভ্যাস কৰি আহিছে আৰু ই তেওঁলোকক কেনেদৰে সহায় কৰিছে সেই বিষয়ে কৈ আহিছে। https://t.co/UESTuNPNbW

— Narendra Modi (@narendramodi) June 13, 2022

கடந்த சில வருடங்களில், யோகா சர்வதேச அளவில் மகத்தான வரவேற்பை பெற்றுள்ளது. தலைவர்கள், தலைமை செயல் அதிகாரிகள், விளையாட்டு வீரர்கள்,நடிகர்கள் உட்பட பல்துறை பிரபலங்களும் நாள்தோறும் யோகப் பயிற்சியை மேற்கொள்வதோடு அதனால் பெற்ற நன்மைகளையும் பகிர்ந்து வருகின்றனர். https://t.co/UESTuNPNbW

— Narendra Modi (@narendramodi) June 13, 2022

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, യോഗ ആഗോളതലത്തിൽ വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. https://t.co/UESTuNPNbW

— Narendra Modi (@narendramodi) June 13, 2022

గత కొన్ని సంవత్సరాలలో యోగా ఎంతో ప్రాచుర్యం పొందింది . నాయకులూ , కంపెనీల సి ఈ ఓ లూ , క్రీడాకారులూ , కళాకారులూ , వివిధ రంగాలకు చెందిన వారు క్రమబద్ధంగా యోగాభ్యాసం చేస్తూ దానివల్ల వాళ్లకు కలిగిన ప్రయోజనాల గురించి మాట్లాడుతున్నారు .https://t.co/UESTuNybNm

— Narendra Modi (@narendramodi) June 13, 2022

ਪਿਛਲੇ ਕੁਝ ਸਾਲਾਂ ਵਿੱਚ, ਯੋਗ ਨੇ ਵਿਸ਼ਵ ਪੱਧਰ 'ਤੇ ਜ਼ਬਰਦਸਤ ਮਕਬੂਲੀਅਤ ਹਾਸਲ ਕੀਤੀ ਹੈ। ਨੇਤਾਵਾਂ, ਸੀਈਓਜ਼, ਖਿਡਾਰੀਆਂ ਅਤੇ ਅਦਾਕਾਰਾਂ ਸਮੇਤ ਜੀਵਨ ਦੇ ਵੱਖ-ਵੱਖ ਖੇਤਰਾਂ ਦੇ ਲੋਕ ਨਿਯਮਿਤ ਤੌਰ 'ਤੇ ਯੋਗ ਦਾ ਅਭਿਆਸ ਕਰਦੇ ਹਨ ਅਤੇ ਇਸ ਬਾਰੇ ਗੱਲ ਕਰਦੇ ਹਨ ਕਿ ਇਸ ਨੇ ਉਨ੍ਹਾਂ ਦੀ ਕਿਵੇਂ ਮਦਦ ਕੀਤੀ ਹੈ।https://t.co/UESTuNybNm

— Narendra Modi (@narendramodi) June 13, 2022

છેલ્લા કેટલાક વર્ષોમાં યોગને વૈશ્વિક સ્તરે અસાધારણ લોકપ્રિયતા મળી છે. રાજકીય આગેવાનો, CEOs, રમતવીરો, અભિનેતાઓ સહિત વિવિધ ક્ષેત્રના લોકો નિયમિત રીતે યોગનો અભ્યાસ કરે છે અને તેનાથી તેઓને શું ફાયદા થયા છે તે વિશે વાત કરે છે. https://t.co/UESTuNybNm

— Narendra Modi (@narendramodi) June 13, 2022

बीते कुछ वर्षों में योग को दुनियाभर में अद्भुत लोकप्रियता मिली है। नेता, सीईओ, खिलाड़ी और कलाकार सहित कई क्षेत्रों के लोग योग का नियमित अभ्यास किया करते हैं। वे अक्सर इस बारे में बताते भी हैं कि कैसे उन्हें इससे लाभ पहुंचा है। https://t.co/UESTuNPNbW

— Narendra Modi (@narendramodi) June 13, 2022


(Release ID: 1833476) Visitor Counter : 123