ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 13 JUN 2022 8:57AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 195.19 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  47,995 പേര്‍  

ചികിത്സയിലുള്ളത് 0.11  ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.68%

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,592 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,26,57,335 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  8,084 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (3.24%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.21%)  

ആകെ നടത്തിയത്  85.51 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  2,49,418 പരിശോധനകള്‍. 
ND  
***



(Release ID: 1833392) Visitor Counter : 115