പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാരാ ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടർ അവനി ലേഖ് രയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

പോസ്റ്റഡ് ഓണ്‍: 08 JUN 2022 11:25AM by PIB Thiruvananthpuram

ഫ്രാൻസിൽ നടന്ന പാരാ ഷൂട്ടിംഗ് ലോകകപ്പിൽ റെക്കോർഡ് സ്കോറോടെ സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടർ അവനി ലേഖ് രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 
" അഭിനന്ദനങ്ങൾ അവനി ലേഖ് ര
 ഈ ചരിത്ര നേട്ടത്തിന്. നിങ്ങൾക്ക് വിജയത്തിന്റെ പുതിയ ഉയരങ്ങൾ താണ്ടുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ. എന്റെ എല്ലാ വിധ ഭാവുകങ്ങളും.

****

-ND-

( റിലീസ് ഐ.ഡി: 1832087) സന്ദര്‍ശക കൗണ്ടര്‍ : 173