പ്രധാനമന്ത്രിയുടെ ഓഫീസ്
യുപിയിലെ ഹാപൂരിൽ രാസവസ്തു ഫാക്ടറി അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
04 JUN 2022 6:55PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ ഹാപ്പൂരിൽ രാസവസ്തു ഫാക്ടറി അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"ഉത്തർപ്രദേശിലെ ഹാപൂരിലെ രാസവസ്തു ഫാക്ടറിയിലുണ്ടായ അപകടം ഹൃദയഭേദകമാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവരുടെ ചികിത്സയിലും സാധ്യമായ എല്ലാ സഹായങ്ങളിലും സംസ്ഥാന ഗവണ്മെന്റ് സജീവമായി ഇടപെടുന്നു: പ്രധാനമന്ത്രി "
-ND-
(Release ID: 1831162)
Visitor Counter : 122
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada