ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
പോസ്റ്റഡ് ഓണ്‍:
03 JUN 2022 9:11AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 193.83 കോടി
ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 21,177 പേര്‍
ചികിത്സയിലുള്ളത് 0.05 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.74%
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,363 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ
എണ്ണം 4,26,22,757 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,041 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.95%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.73%)
ആകെ നടത്തിയത് 85.17 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 4,25,379 പരിശോധനകള്‍.
ND
( റിലീസ് ഐ.ഡി: 1830725)
സന്ദര്‍ശക കൗണ്ടര്‍ : 137