പോസ്റ്റഡ് ഓണ്‍:
27 MAY 2022 9:03AM by PIB Thiruvananthpuram
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ജിയുടെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ജിയുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ."
-ND-