ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
24 MAY 2022 9:21AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 192.52 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 14,841പേര്‍
ചികിത്സയിലുള്ളത് 0.03 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.75%
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,635 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,26,00,737ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,675 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.41%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.49%)
ആകെ നടത്തിയത് 84.74 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 4,07,626 പരിശോധനകള്‍.
-- ND --
(Release ID: 1828005)
Visitor Counter : 125