ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 23 MAY 2022 9:14AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 192.38 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 14,832 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.03%

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,099 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,99,102 ആയിരോഗമുക്തി നിരക്ക് 98.75%

കഴിഞ്ഞ 24 മണിക്കൂറിൽ 2,022 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ 
നിരക്ക് 0.69%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.49%
 

ആകെ നടത്തിയത് 84.70 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 2,94,812 പരിശോധനകൾ


RRTN


(Release ID: 1827621) Visitor Counter : 154