ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 19 MAY 2022 9:24AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിമെയ് 19, 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 191.79 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 15,419 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.04%

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,582 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,89,841 ആയിരോഗമുക്തി നിരക്ക് 98.75%

കഴിഞ്ഞ 24 മണിക്കൂറിൽ 2,364 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.50%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.55%
 
ആകെ നടത്തിയത് 84.54 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,77,570 പരിശോധനകൾ


RRTN


(Release ID: 1826592) Visitor Counter : 122