ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

പോസ്റ്റഡ് ഓണ്‍: 18 MAY 2022 9:31AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 191.65 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  15,647 പേര്‍  

ചികിത്സയിലുള്ളത് 0.04  ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.75%

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,549  പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,25,87,259 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  1,829  പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.42%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.57%)  

ആകെ നടത്തിയത്  84.49 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  4,34,962  പരിശോധനകള്‍. 
ND  


( റിലീസ് ഐ.ഡി: 1826209) സന്ദര്‍ശക കൗണ്ടര്‍ : 168