രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഫക്രുദ്ദീന്‍ അലി അഹമ്മദിന് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ രാഷ്ട്രപതി പ്രണാമമര്‍പ്പിച്ചു

Posted On: 13 MAY 2022 12:28PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: മെയ് 13, 2022  

രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ ഇന്ന് (മെയ് 13, 2022) രാഷ്ട്രപതി ഭവനില്‍ പ്രണാമമര്‍പ്പിച്ചു. ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ഛായാചിത്രത്തിനു മുമ്പില്‍ രാഷ്ട്രപതി പുഷ്പാർച്ചന നടത്തി.


(Release ID: 1825054) Visitor Counter : 139