ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
11 MAY 2022 9:47AM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 11, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 190.67 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 19,494 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.05%
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,986 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,66,935 ആയി; രോഗമുക്തി നിരക്ക് 98.74%
കഴിഞ്ഞ 24 മണിക്കൂറിൽ 2,897 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.61%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.74%
ആകെ നടത്തിയത് 84.19 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,72,190 പരിശോധനകൾ
RRTN
(Release ID: 1824341)
Visitor Counter : 137