ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 07 MAY 2022 9:15AM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹി: മെയ് 7, 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 190 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 20,303 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.05%

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,168 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,54,416 ആയി; രോഗമുക്തി നിരക്ക് 98.74%

കഴിഞ്ഞ 24 മണിക്കൂറിൽ 3,805 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.78%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.79%
 
ആകെ നടത്തിയത് 83.03 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,87,544 പരിശോധനകൾ


RRTN


(Release ID: 1824166) Visitor Counter : 139