പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബസവ ജയന്തി ദിനത്തിൽ ജഗദ്ഗുരു ബസവേശ്വരയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 03 MAY 2022 9:27AM by PIB Thiruvananthpuram

ബസവ ജയന്തി ദിനമായ ഇന്ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജഗദ്ഗുരു ബസവേശ്വരയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ജഗദ്ഗുരു ബസവേശ്വരയെക്കുറിച്ച് സംസാരിച്ച 2020 ലെ  തന്റെ പ്രസംഗവും പ്രധാനമന്ത്രി പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ബസവ ജയന്തിയുടെ പുണ്യ വേളയിൽ ജഗദ്ഗുരു ബസവേശ്വരയ്ക്ക് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ ചിന്തകളും ആദർശങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി പകരുന്നു. 2020 ൽ   ജഗദ്ഗുരു ബസവേശ്വരയെക്കുറിച്ച് ഞാൻ  നടത്തിയ ഒരു പ്രസംഗം പങ്കിടുന്നു."

 

 

*** 



(Release ID: 1822221) Visitor Counter : 143