പ്രധാനമന്ത്രിയുടെ ഓഫീസ്
ജർമ്മനിയിലെ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
Posted On:
03 MAY 2022 12:01AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബെർലിനിലെ ആം പോട്‌സ്‌ഡാമർ പ്ലാറ്റ്‌സ് തിയേറ്ററിൽ ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. വിദ്യാർത്ഥികളും ഗവേഷകരും പ്രൊഫഷണലുകളും അടങ്ങുന്ന ജർമ്മനിയിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹത്തിലെ 1600-ലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും അവർ നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആഗോളതലത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ "വോക്കൽ ഫോർ ലോക്കൽ" സംരംഭത്തിലേക്ക് സംഭാവന നൽകാൻ അവരെ ആഹ്വാനം ചെയ്തു.
--ND--
(Release ID: 1822183)
Visitor Counter : 170
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada