ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 23 APR 2022 8:55AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിഏപ്രിൽ 23, 2022  
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 187.46 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 15,079 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.04%.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,656 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,17,724 ആയിരോഗമുക്തി നിരക്ക് 98.75%

കഴിഞ്ഞ 24 മണിക്കൂറിൽ 2,527 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.56%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.50%
 
ആകെ നടത്തിയത് 83.42 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,55,179 പരിശോധനകൾ


RRTN

 

(Release ID: 1819714) Visitor Counter : 120