ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
प्रविष्टि तिथि:
20 APR 2022 9:19AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 186.90 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 12,340 പേര്‍
ചികിത്സയിലുള്ളത് 0.03 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.76%
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,547 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,25,13,248 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,067 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.49%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.38 %)
ആകെ നടത്തിയത് 83.29 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 4,21,183 പരിശോധനകള്‍.
ND
****
(रिलीज़ आईडी: 1818256)
आगंतुक पटल : 208
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil