ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
09 APR 2022 9:04AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 9, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 185.55 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 11,365 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.03%.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,194 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,01,196 ആയി; രോഗമുക്തി നിരക്ക് 98.76%
കഴിഞ്ഞ 24 മണിക്കൂറിൽ 1,150 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.25%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.23%
ആകെ നടത്തിയത് 79.34 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,66,362 പരിശോധനകൾ
RRTN
(Release ID: 1815547)
Visitor Counter : 175