പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ  രാമനവമി ആശംസ 

Posted On: 10 APR 2022 9:12AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാമനവമി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു, എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നേരുന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"രാജ്യത്തെ ജനങ്ങൾക്ക്  രാമനവമി ആശംസകൾ നേരുന്നു. ഭഗവാൻ ശ്രീരാമന്റെ കൃപയാൽ എല്ലാവർക്കും ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും ലഭിക്കട്ടെ. ജയ് ശ്രീറാം!"

--ND--

 

देशवासियों को रामनवमी की ढेरों शुभकामनाएं। भगवान श्रीराम की कृपा से हर किसी को जीवन में सुख, शांति और समृद्धि प्राप्त हो। जय श्रीराम!

— Narendra Modi (@narendramodi) April 10, 2022

(Release ID: 1815344) Visitor Counter : 163