ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

ഭൂമിയിൽ ജീവന്റെ ഉത്ഭവം പഠിക്കാൻ ആഴക്കടൽ പര്യവേക്ഷണം സഹായിക്കും

प्रविष्टि तिथि: 07 APR 2022 12:57PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 7, 2022  

ആഴക്കടൽ ദ്വാരങ്ങളുടെ അവസ്ഥയും, ജീവൻ-സൗഹൃദ തന്മാത്രകളുടെയും ജൈവ ഘടകങ്ങളുടെയും രൂപീകരണവും പഠിക്കുക എന്നതാണ് അടുത്തിടെ സമാരംഭിച്ച ആഴക്കടൽ ദൗത്യത്തിന് (DOM) കീഴിലെ ഒരു ലക്‌ഷ്യം. ഇത് ഭൂമിയിൽ ജീവന്റെ ഉത്ഭവം മനസ്സിലാക്കാൻ സഹായിക്കും. അഞ്ച് വർഷത്തേക്ക് 58.77 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത്.
 
തുടക്കത്തിൽ, ആഴക്കടൽ ദൗത്യത്തിന് അനുമതി ലഭിച്ചിരിക്കുന്നത് അഞ്ച് വര്ഷത്തെക്കാണ്. ദേശിയ-അന്താരാഷ്ട്ര സംഘടനകളുമായി ഏകോപിപ്പിച്ചാണ് ഭൗമശാസ്ത്ര മന്ത്രാലയം പഠനം നടത്തുന്നത്.
 
ഭൗമശാസ്ത്ര മന്ത്രാലയ സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഇന്ന് രാജ്യ സഭയിൽ രേഖാ  മൂലം നൽകിയ മറുപടിയിൽ ആണ് ഈ കാര്യം അറിയിച്ചത്

RRTN

 
****

(रिलीज़ आईडी: 1814428) आगंतुक पटल : 230
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Tamil