ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 07 APR 2022 9:17AM by PIB Thiruvananthpuram


 
ന്യൂ ഡൽഹി: ഏപ്രിൽ 7  , 2022  
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 185.20  കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 11,639 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.03%.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,222 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,24,98,789 ആയി; രോഗമുക്തി നിരക്ക് 98.76%

കഴിഞ്ഞ 24 മണിക്കൂറിൽ 1,033 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.21%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.22%
 
ആകെ നടത്തിയത് 79.25 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,82,039 പരിശോധനകൾ

 
 


(Release ID: 1814356) Visitor Counter : 129