ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

പോസ്റ്റഡ് ഓണ്‍: 02 APR 2022 9:10AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 184.52 കോടി ഡോസ് വാക്‌സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  13,445 പേര്‍  

ചികിത്സയിലുള്ളത് 0.03 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.76%

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,404 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,24,92,326 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  1,260 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.24%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.23 %)  

ആകെ നടത്തിയത് 79.02  കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  5,28,021 പരിശോധനകള്‍. 


ND 


( റിലീസ് ഐ.ഡി: 1812691) സന്ദര്‍ശക കൗണ്ടര്‍ : 166
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Manipuri , Bengali , Gujarati , Odia , Tamil