പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചേതി ചന്ദിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

Posted On: 02 APR 2022 8:52AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചേതി ചന്ദിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു.
 
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 
 
"എല്ലാവർക്കും ചേതി ചന്ദ് ആശംസകൾ."

-ND-

(Release ID: 1812634) Visitor Counter : 140