പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജനങ്ങൾക്ക് ഉഗാദി ആശംസകൾ നേർന്നു

Posted On: 02 APR 2022 8:46AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഉഗാദി ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
 
"ഉഗാദിയുടെ പ്രത്യേക വേളയിൽ  ആശംസകൾ."

 

-ND-

(Release ID: 1812628) Visitor Counter : 90