ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 21 MAR 2022 8:54AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 181.24 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  25,106 പേര്‍  

ചികിത്സയിലുള്ളത് 0.06 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.74%

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,652 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,24,67,774 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  1,549 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.40%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.40%)  

ആകെ നടത്തിയത്  78.30 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  3,84,499 പരിശോധനകള്‍.

--ND--


(Release ID: 1807558) Visitor Counter : 178