ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്‌ട്രപതി ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു
प्रविष्टि तिथि:
17 MAR 2022 11:52AM by PIB Thiruvananthpuram
ന്യൂഡൽഹി , മാർച്ച് 17, 2021
ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു.കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും സ്വതസിദ്ധമായ, സന്തോഷകരമായ ജീവിത ആഘോഷത്തിന്റെ ചേതനയിൽ ആഹ്ളാദിക്കാനുമുള്ള അവസരമാണ് ഹോളിയെന്ന് സൂചിപ്പിച്ച അദ്ദേഹം, തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ഇത് പ്രതീകപ്പെടുത്തുന്നു എന്നും പറഞ്ഞു .ഹോളി എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും, ഐക്യവും, സമൃദ്ധിയും, സന്തോഷവും കൊണ്ടുവരട്ടെ എന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു
(रिलीज़ आईडी: 1806897)
आगंतुक पटल : 207