ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
16 MAR 2022 9:08AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 180.60 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 32,811 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.08%.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,884 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,24,50,055 ആയി; രോഗമുക്തി നിരക്ക് 98.72%
കഴിഞ്ഞ 24 മണിക്കൂറിൽ 2,876 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.38%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.44%
ആകെ നടത്തിയത് 78.05 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 7,52,818 പരിശോധനകൾ
***
(Release ID: 1806440)
Visitor Counter : 189