ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

പോസ്റ്റഡ് ഓണ്‍: 15 MAR 2022 9:13AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത്  180.40 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  33,917 പേര്‍  

ചികിത്സയിലുള്ളത് 0.08% ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.72%

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,722 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,24,46,171 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  2,568 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.37%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.46%)  

ആകെ നടത്തിയത്  77.97  കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  7,01,773 പരിശോധനകള്‍. 


ND 


( റിലീസ് ഐ.ഡി: 1806031) സന്ദര്‍ശക കൗണ്ടര്‍ : 225
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Manipuri , Bengali , Punjabi , Gujarati , Tamil , Telugu