ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 11 MAR 2022 9:11AM by PIB Thiruvananthpuram

രാജ്യവ്യാപക കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 179.72 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 42,219പേര്‍  

ചികിത്സയിലുള്ളത് 0.10 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.70 %

കഴിഞ്ഞ 24 മണിക്കൂറിനിടെ 6,208 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,24,26,328 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  4,194 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.52%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.55%)  

ആകെ നടത്തിയത്  77.68  കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  8,12,365 പരിശോധനകള്‍. 

 

-ND-



(Release ID: 1804946) Visitor Counter : 134