ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 08 MAR 2022 9:21AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 179.13 കോടി ഡോസ് വാക്സിൻ


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 49,948 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.12%

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 8,055 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,24,06,150 ആയി; രോഗമുക്തി നിരക്ക് 98.68%

 

കഴിഞ്ഞ 24 മണിക്കൂറിൽ 3,993 പുതിയ കേസുകൾ

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.46%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.68%

 

 

ആകെ നടത്തിയത് 77.43 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 8,73,395 പരിശോധനകൾ

 

***

 


(Release ID: 1803865) Visitor Counter : 170