ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
06 MAR 2022 9:28AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 178.83 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 59,442 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.14%
കഴിഞ്ഞ 24 മണിക്കൂറിനിടെ 9,754 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,23,88,475 ആയി; രോഗമുക്തി നിരക്ക് 98.66%
കഴിഞ്ഞ 24 മണിക്കൂറിൽ 5,476 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.60%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.77%
ആകെ നടത്തിയത് 77.28 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 9,09,985 പരിശോധനകൾ
***
(Release ID: 1803490)
Visitor Counter : 175