രാജ്യരക്ഷാ മന്ത്രാലയം
DefExpo 2022 മാറ്റിവയ്‌ക്കുവാൻ തീരുമാനിച്ചു
प्रविष्टि तिथि:
04 MAR 2022 2:40PM by PIB Thiruvananthpuram
പങ്കെടുക്കുന്നവർ നേരിടുന്ന ലോജിസ്റ്റിക്സ് പ്രശ്നങ്ങൾ മൂലം, ഗുജറാത്തിലെ ഗാന്ധിനഗറിൽ മാർച്ച് 10 മുതൽ മാർച്ച് 14 വരെ നടത്താൻ ഉദ്ദേശിച്ചിരുന്ന DefExpo 2022 മാറ്റിവയ്‌ക്കുവാൻ തീരുമാനിച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.
***
(रिलीज़ आईडी: 1802958)
आगंतुक पटल : 245