പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭാഗൽപുരിലെ സ്‌ഫോടനത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 04 MAR 2022 12:02PM by PIB Thiruvananthpuram

ബിഹാറിലെ ഭാഗൽപുരിലുണ്ടായ സ്‌ഫോടനത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഈ സംഭവവുമായി ബന്ധപ്പെട്ട സാഹചര്യത്തെക്കുറിച്ച് ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാറുമായി പ്രധാനമന്ത്രിആശയവിനിമയം നടത്തി . ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഭരണകൂടം ഏർപ്പെട്ടിരിക്കുകയാണെന്നും ഇരകൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

NS

(Release ID: 1802867) Visitor Counter : 140