ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

2021-22 ലെ ഖാരിഫ് വിപണന കാലയളവിൽ 707.24 LMT നെല്ല് സംഭരിച്ചു (27.02.2022 വരെ)

Posted On: 28 FEB 2022 3:56PM by PIB Thiruvananthpuram

2021-22 ലെ ഖാരിഫ് വിപണന കാലയളവിൽ, കർഷകരിൽ നിന്ന് താങ്ങുവില നിരക്കിൽ നെല്ല് സംഭരണം മുൻ വർഷങ്ങളിലെ പോലെ സുഗമമായി പുരോഗമിക്കുന്നു.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും 2021-22 ലെ ഖാരിഫ് വിപണന കാലയളവിൽ, 27.02.2022 വരെ 707.24 LMT നെല്ല് സംഭരിച്ചിട്ടുണ്ട്.

ഇതുവരെ ഏകദേശം 96.41 ലക്ഷം കർഷകർക്ക് താങ്ങുവില നിരക്കിൽ 1,38,619.58 കോടി രൂപയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.

2021-22 ലെ (27.02.2022 വരെ) ഖാരിഫ് വിപണന കാലയളവിലെ നെല്ല് സംഭരണം/28.02.2022 വരെ:

 

State/UT

Quantity of Paddy Procurement (MTs)

No of the farmers benefitted

MSP value (Rs. In Crore)

 
 

ANDHRA PRADESH

3560032

547556

6977.66

 

TELANGANA

7022000

1062428

13763.12

 

ASSAM

50523

7612

99.03

 

BIHAR

4453762

635434

8729.37

 

CHANDIGARH

27286

1781

53.48

 

CHHATTISGARH

9201000

2105972

18033.96

 

GUJARAT

121865

25081

238.86

 

HARYANA

5530596

310083

10839.97

 

HIMACHAL PR.

27628

5851

54.15

 

JHARKHAND

373042

72877

731.16

 

J&K

40520

8724

79.42

 

KARNATAKA

112037

36927

219.59

 

KERALA

247321

98161

484.75

 

MADHYA PR.

4582610

661756

8981.92

 

MAHARASHTRA

1333414

469767

2613.49

 

ODISHA

5200081

1138157

10192.16

 

PUDUCHERRY

140

37

0.28

 

PUNJAB

18685532

924299

36623.64

 

NEF (Tripura)

31250

14575

61.25

 

TAMILNADU

1918889

291465

3761.02

 

UTTAR PRADESH

6493889

937104

12728.02

 

UTTRAKHAND

1156066

56034

2265.89

 

WEST BENGAL

547436

228369

1072.97

 

RAJASTHAN

7357

563

14.42

 

ALL INDIA TOTAL

70724277

9640613

138619.58

 

 

***


(Release ID: 1801809) Visitor Counter : 151