ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
27 FEB 2022 9:02AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 177.44 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,11,472 പേര്‍
ചികിത്സയിലുള്ളത് 0.26 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.54%
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,439 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,22,90,921ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,273 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.00%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.26%)
ആകെ നടത്തിയത് 76.67 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 10,22,204 പരിശോധനകള്‍.
-ND-
(Release ID: 1801544)
Visitor Counter : 169