ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 25 FEB 2022 9:04AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 176.86 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  1,34,235 പേര്‍  

ചികിത്സയിലുള്ളത് 0.31 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.49%

കഴിഞ്ഞ 24 മണിക്കൂറിനിടെ 26,988 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,22,46,884 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  13,166  പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.28%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.48%)  

ആകെ നടത്തിയത്  76.45 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  10,30,016 പരിശോധനകള്‍. 
ND  
****



(Release ID: 1800973) Visitor Counter : 162