ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 19 FEB 2022 9:19AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 175.03 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  2,53,739 പേര്‍  

ചികിത്സയിലുള്ളത് 0.59 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.21%

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,298 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,20,37,536 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  22,270പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.80%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.50%)  

ആകെ നടത്തിയത്  75.81 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  12,35,471  പരിശോധനകള്‍. 
ND MRD
***** 



(Release ID: 1799500) Visitor Counter : 147