ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 16 FEB 2022 9:06AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 173.86 കോടി ഡോസ് വാക്സിൻ

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,70,240 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.87%

 കഴിഞ്ഞ 24 മണിക്കൂറിനിടെ 82,988 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം  4,18,43,446 ആയിരോഗമുക്തി നിരക്ക് 97.94%

കഴിഞ്ഞ 24 മണിക്കൂറിൽ 30,615 പുതിയ കേസുകൾ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.45%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.32%

ആകെ നടത്തിയത് 75.42 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 12,51,677 പരിശോധനകൾ.

*****



(Release ID: 1798684) Visitor Counter : 176