ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 12 FEB 2022 9:14AM by PIB Thiruvananthpuram

 

 

 

ന്യൂ ഡൽഹിഫെബ്രുവരി 12, 2022

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 172.29 കോടി ഡോസ് വാക്സിൻ


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 6,10,443 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.43%

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,962 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,14,68,120 ആയിരോഗമുക്തി നിരക്ക് 97.37%

 

കഴിഞ്ഞ 24 മണിക്കൂറിൽ 50,407 പുതിയ കേസുകൾ


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.48%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5.07%


ആകെ നടത്തിയത് 74.93 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 14,50,532 പരിശോധനകൾ


(Release ID: 1798180) Visitor Counter : 135