ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
14 FEB 2022 9:12AM by PIB Thiruvananthpuram
ന്യൂ ഡൽഹി, ഫെബ്രുവരി 14, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 172.95 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 4,78,882 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.12%
കഴിഞ്ഞ 24 മണിക്കൂറിനിടെ 91,930 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,16,77,641 ആയി; രോഗമുക്തി നിരക്ക് 97.68%
കഴിഞ്ഞ 24 മണിക്കൂറിൽ 34,113 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.19%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.99%
ആകെ നടത്തിയത് 75.18 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 10,67,908 പരിശോധനകൾ
(Release ID: 1798177)
Visitor Counter : 167
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu