ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
10 FEB 2022 9:10AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 171.28 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 7,90,789 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.86%
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,882 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,11,80,751 ആയി; രോഗമുക്തി നിരക്ക് 96.95%
കഴിഞ്ഞ 24 മണിക്കൂറിൽ 67,084 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.44%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 6.58%
ആകെ നടത്തിയത് 74.61 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 15,11,321 പരിശോധനകൾ
***
(Release ID: 1797112)
Visitor Counter : 184