രാഷ്ട്രപതിയുടെ കാര്യാലയം

ഡോ. സാക്കിർ ഹുസൈന്   അദ്ദേഹത്തിന്റെ ജന്മവാര്ഷികത്തിൽ  രാഷ്‌ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു

Posted On: 08 FEB 2022 11:53AM by PIB Thiruvananthpuram

ന്യൂഡൽഹി , ഫെബ്രുവരി 08, 2022
 


 രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്  ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ സക്കീർ 
ഹുസൈന്   അദ്ദേഹത്തിന്റെ ജന്മവാര്ഷികത്തിൽ   ഇന്ന് രാഷ്ട്രപതി ഭവനിൽ പുഷ്പാഞ്ജലി അർപ്പിച്ചു      (ഫെബ്രുവരി 8, 2022).
 
*****


(Release ID: 1796438) Visitor Counter : 153