ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 02 FEB 2022 9:06AM by PIB Thiruvananthpuram

 

 

 

 

ന്യൂ ഡൽഹിഫെബ്രുവരി 02, 2022

 

 

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 167.29 കോടി ഡോസ് വാക്സിൻ

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 16,21,603 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 3.90%

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,109 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,95,11,307
 ആയിരോഗമുക്തി നിരക്ക് 94.91%

 

 

കഴിഞ്ഞ 24 മണിക്കൂറിൽ 1,61,386 പുതിയ കേസുകൾ

 


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 9.26%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 14.15%

 


ആകെ നടത്തിയത് 73.24 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 17,42,793 പരിശോധനകൾ



(Release ID: 1794715) Visitor Counter : 145